എ​സ്എം​ടി ജി​എ​ച്ച്എ​സി​ൽ വി​ജ​യോ​ത്സ​വം
Sunday, July 7, 2024 7:30 AM IST
ചേ​ല​ക്ക​ര: ശ്രീ​മൂ​ലം​തി​രു​നാ​ൾ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വം 2024 കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ശൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ​ണി​ക​ഴി​പ്പി​ച്ച സ്കൂ​ൾ ഓ​ഫീ​സി​നു മു​ന്നി​ലു​ള്ള ഇ​രി​പ്പി​ട​ങ്ങ​ൾ, പു​തി​യ ട്ര​സ് വ​ർ​ക്ക് പൂ​ർ​ത്തീ​ക​ര​ണം ഇ​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും ഒ​രു അ​ഭ്യു​ദ​യ​കാം​ക്ഷി സ്കൂ​ളി​ന്‍റെ അ​ടു​ക്ക​ള​യി​ലേ​ക്കു സ്പോ​ൺ​സ​ർ ചെ​യ്ത ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും പാ​ത്ര​ങ്ങ​ളു​ടെ​യും സ​മ​ർ​പ്പ​ണ​വും എം​പി നി​ർ​വ​ഹി​ച്ചു.

പ​ഴ​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ. ​എം. അ​ഷ​റ​ഫ് അ​ധ്യ​ക്ഷ​നാ​യി. തൃ​ശൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ കെ.​ആ​ർ. മാ​യ​ടീ​ച്ച​ർ, ചേ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​കെ. പ​ത്മ​ജ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

ചേ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജാ​ന​കി ടീ​ച്ച​ർ, ചേ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​കെ. ശ്രീ​വി​ദ്യ, പ​ഴ​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ഷി​ജി​ത ബി​നീ​ഷ്, വാ​ർ​ഡ് മെ​മ്പ​ർ ടി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, വ​ട​ക്കാ​ഞ്ചേ​രി എ​ഇ​ഒ ഷീ​ജ ടീ​ച്ച​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​വി. മ​നോ​ജ്കു​മാ​ർ, എ​സ് എം സി ​ചെ​യ​ർ​മാ​ൻ എ.​ജി. രാ​ജ​ൻ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ്് സു​മ​യ്യ ക​ബീ​ർ, എം. ​ബേ​ബി ടീ​ച്ച​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ എ​ൻ. സു​നി​ത ടീ​ച്ച​ർ സ്വാ​ഗ​തവും ​എ​ച്ച്എ​ം ഇ​ൻ​ചാ​ർ​ജ് വി.​എം. വാ​സു​ദേ​വ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.