കു​ള​ത്തി​ൽ അ​ജ്ഞാ​ത​മൃ​ത​ദേ​ഹം
Wednesday, July 3, 2024 10:53 PM IST
ഒ​ല്ലൂ​ർ: പ​നം​കു​റ്റി​ച്ചി​റ കു​ള​ത്തി​ൽ അ​ജ്ഞാ​ത​മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 65 വ​യ​സ് തോ​ന്നി​ക്കു​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദ​ഹേം പു​റ​ത്തെ​ടു​ത്ത് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി . ഒ​ല്ലൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.