ഡി​മോ​സ് ഫ​ർ​ണി​ച്ച​ർ ക​ല്ല​ന്പ​ലം ഷോ​റൂം ഉ​ദ്ഘാ​ട​നം ന​ാളെ
Friday, July 5, 2024 6:12 AM IST
ക​ല്ല​ന്പ​ലം : ഡി​മോ​സ് ഫ​ർ​ണി​ച്ച​റി​ന്‍റെ 14-ാമ​ത് ഷോ​റൂം ക​ല്ല​ന്പ​ല​ത്ത് നാ​ളെ രാ​വി​ലെ 10 ന് ​ഡി​മോ​സ് ഫ​ർ​ണി​ച്ച​ർ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ർ​മാ​രാ​യ ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ​യും ഗോ​പി​ക അ​നി​ലും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും.

14 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത ഫ​ർ​ണി​ച്ച​റു​ക​ളും ഇ​ന്ത്യ​ൻ ട്ര​ഡീ​ഷ​ണ​ൽ ഡി​സൈ​നു​ക​ളും സ​മ​ന്വ​യി​പ്പി​ച്ച് 200 ൽ ​പ​രം ബ്രാ​ൻ​ഡു​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

നി​ല​ന്പൂ​ർ തേ​ക്ക് മു​ത​ൽ ഇ​ന്തോ​നേ​ഷ്യ​ൻ തേ​ക്കു​വ​രെ​യു​ള്ള ഫ​ർ​ണി​ച്ച​റു​ക​ളു​ടെ വി​ശാ​ല​മാ​യ ശേ​ഖ​ര​മു​വു​ണ്ട്. ഉ​ദ്ഘാ​ട​ന ഓ​ഫ​റാ​യി 16,500 രൂ​പ​യു​ടെ സോ​ഫ സെ​റ്റ് ആ​ദ്യ​ത്തെ 10 പേ​ർ​ക്ക് 6,500 രൂ​പ​യ്ക്ക് ല​ഭി​ക്കും.

23,100 രൂ​പ​യ്ക്ക് ഡൈ​നിം​ഗ് ടേ​ബി​ൾ (നാ​ല് ക​സേ​ര) വാ​ങ്ങു​ന്ന ആ​ദ്യ​ത്തെ 10 പേ​ർ​ക്ക് 9,900 രൂ​പ​യ്ക്ക് ഡൈ​നിം​ഗ് സെ​റ്റ് വാ​ങ്ങാം. 9,500 രൂ​പ​യു​ടെ ര​ണ്ടു ഡോ​ർ അ​ല​മാ​ര വാ​ങ്ങു​ന്ന ആ​ദ്യ​ത്തെ 10 പേ​ർ​ക്ക് 4,000 രൂ​പ​യ്ക്ക് അ​ല​മാ​ര ല​ഭി​ക്കും. സ്പെ​ഷ​ൽ ഓ​ഫ​റാ​യി എ​ല്ലാ ഫ​ർ​ണി​ച്ച​റി​നും 50 ശ​ത​മാ​നം വ​രെ ഡി​സ്കൗ​ണ്ട് ല​ഭി​ക്കും.

ഒ​രു വീ​ട്ടി​ലേ​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ ഫ​ർ​ണി​ച്ച​റു​ക​ളും 48,000 രൂ​പ മു​ത​ൽ ല​ഭി​ക്കും. ബെ​ഡ്റൂം സെ​റ്റു​ക​ൾ 18,900 രൂ​പ മു​ത​ൽ ല​ഭി​ക്കും. ടീ​പോ​യ് 800 രൂ​പ മു​ത​ലും കം​പ്യൂ​ട്ട​ർ ടേ​ബി​ൾ 2,900 രൂ​പ മു​ത​ലും ബീ​ൻ​ബാ​ഗ് 2,900 രൂ​പ​യ്ക്കും ഡ്ര​സിം​ഗ് ടേ​ബി​ൾ 2,900 രൂ​പ മു​ത​ലും ല​ഭി​ക്കും.

ഓ​ഫീ​സ് ടേ​ബി​ൾ 3,850 രൂ​പ മു​ത​ലും സി​റ്റൗ​ട്ട് ബെ​ഞ്ച് 5,200 രൂ​പ മു​ത​ലും ഈ​സി ചെ​യ​ർ 9,900 രൂ​പ മു​ത​ലും തേ​ക്ക് ക​ട്ടി​ൽ 18,900 രൂ​പ മു​ത​ലും സിം​ഗി​ൾ റി​ക്ല​യി​ന​ർ സോ​ഫ 18,900 മു​ത​ലും ല​ഭി​ക്കും.

ലോ​ഞ്ച​ർ സോ​ഫ 22,500 രൂ​പ മു​ത​ലും പ്രീ​മി​യം കോ​ർ​ണ​ർ സോ​ഫ 39,000 രൂ​പ മു​ത​ലും റി​ക്ല​യി​ന​ർ സോ​ഫ സെ​റ്റ് 66,000 രൂ​പ മു​ത​ലും പ്രീ​മി​യം ഡൈ​നിം​ഗ് സെ​റ്റ് ആ​റ് സീ​റ്റ​ർ 49,000 രൂ​പ മു​ത​ലും ല​ഭി​ക്കും. എ​ല്ലാ ഫ​ർ​ണി​ച്ച​റു​ക​ൾ​ക്കും 20 വ​ർ​ഷം വാ​റ​ന്‍റി​യോ​ടെ ഏ​റ്റ​വും കു​റ​ഞ്ഞ ത​വ​ണ വ്യ​വ​സ്ഥ​യി​ൽ ന​ൽ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍ 9288098981.

കൊ​ട്ടാ​ര​ക്ക​ര, ക​രു​നാ​ഗ​പ്പ​ള്ളി, ഭ​ര​ണി​ക്കാ​വ്, പ​ഴ​യാ​റ്റി​ൻ​കു​ഴി, ച​ന്ദ​ന​ത്തോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ബ്രാ​ഞ്ചു​ക​ളു​ണ്ട്. ഞാ​യ​റാ​ഴ്ച​ക​ളി​ലും ഷോ​റു​മു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും.