മ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച അ​മ്മ​യ്ക്ക് സ​മു​ദ്ര​തീ​രം ത​ണ​ലേ​കി
Sunday, July 7, 2024 6:39 AM IST
ചാ​ത്ത​ന്നൂ​ർ : മ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച ഓ​മ​ന അ​മ്മ (88)യെ ​സ​മു​ദ്ര​തീ​രം കൂ​ട്ടു​കു​ടും​ബം ഏ​റ്റെ​ടു​ത്തു. ക​ല്ലു​വാ​തു​ക്ക​ൽ ഇ​ളം​കു​ളം താ​ഴം സ്വ​ദേ​ശി​നി​യാ​ണ് ഓ​മ​ന അ​മ്മ. ഇ​വ​രെ മ​ക്ക​ൾ നോ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ മെ​മ്പ​ർ ക​ന​ക​മ്മ ടീ​ച്ച​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ല്ലു​വാ​തു​ക്ക​ൽ സ​മു​ദ്ര​തീ​രം മ​തേ​ത​ര വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച​ത്.

സ​മു​ദ്ര​തീ​രം വ​യോ​ജ​ന കേ​ന്ദ്രം ചെ​യ​ർ​മാ​ൻ റു​വ​ൽ സിം​ഗ് ആ​ണ് ഏ​റ്റെ​ടു​ത്ത​ത്. ഭ​ർ​ത്താ​വും ഒ​രു മ​ക​ളും നേ​ര​ത്തെ ത​ന്നെ മ​രി​ച്ചു. ബാ​ക്കി മൂ​ന്നു മ​ക്ക​ൾ​ക്കും അ​മ്മ​യെ നോ​ക്കാ​ൻ താ​ല്പ​ര്യ​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഓ​മ​ന അ​മ്മ​യു​ടെ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ക​ന​ക​മ്മ​യു​ടെ സ​ഹാ​യ​ത്താ​ൽ സ​മു​ദ്ര​തീ​രം കൂ​ട്ടു​കു​ടും​ബ​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്.