ഫ​ല​വൃ​ക്ഷ തൈ​ക​ൾ ന​ട്ട് കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ
Saturday, July 6, 2024 6:10 AM IST
കൊ​ട്ടി​യം : കൊ​ട്ടി​യം നി​ത്യ​സ​ഹാ​യ മാ​താ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റി​ന്‍റേ​യും ച​വ​റ എ​ൻ​വ​യോ​ൺ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​മി​തി​യു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ 34 ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു.

കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 34-ാം ജി​ല്ലാ സ​മ്മേ​ള​ന പ​താ​ക ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാണ് തൈ നട്ടത്.കൊ​ല്ലം സി​റ്റി അ​ഡീ​ഷ​ണ​ൽ എ​സ്പി എം.​കെ. സു​ൽ​ഫി​ക്ക​ർ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​രം എ​ന്നു വ​രം നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ ഒ​ത്തൊ​രു​മ​യോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​സ്പി​സി സി​ടി എ​ഡി​എ​ൻ ഒ.​ബി. രാ​ജേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ച​ട​ങ്ങി​ൽ എ​ൻ​വാ​യോ​ൺ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി എം.​സി. പ്ര​ശാ​ന്ത​ൻ മു​ഖ്യ അ​തി​ഥി​യാ​യി.
കെ​പി​ഒ​എ ജി​ല്ലാ സെ​ക്ര​ട്ട​റി ജി​ജു സി.​നാ​യ​ർ, പ്ര​ഥ​മ​അ​ധ്യാ​പി​ക വൈ. ​ജൂ​ഡി​ത്ത് ല​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൊ​ട്ടി​യം എ​സ്എ​ച്ച്ഒ. വി.​എ​സ്. വി​പി​ൻ, കെ​പി​ഒ​എ. സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ. ​സു​നി​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​വി​മ​ൽ കു​മാ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൽ. അ​നി​ൽ​കു​മാ​ർ, എ​സ്പി സി ​പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​സ്. ഷ​ഹീ​ർ, കെ​പി​ഒ​എ ജി​ല്ലാ ക​മ്മി​റ്റി അം​ഗം അ​നി​ൽ​കു​മാ​ർ, പി. ​പ്ര​ദീ​പ് കു​മാ​ർ, വി​ജ​യ​ൻ, ടി. ​വി​നോ​ദ് കു​മാ​ർ, മ​നു, എ​സ്. ക​ണ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.