സാ​ന്ത്വ​ന പ​രി​ച​ര​ണ​വു​മാ​യി ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌
Sunday, July 7, 2024 6:39 AM IST
ച​വ​റ: ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് ട്രീ​റ്റ്മെ​ന്‍റ് സ​പ്പോ​ർ​ട്ട് യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്നു. പൊ​തു മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ, വ്യാ​പാ​രി​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ഓ​ട്ടോ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഇ​തി​ലേ​ക്കാ​യി വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ഏ​ക ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ ഹാ​ളി​ൽ ന​ട​ന്നു.ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ്‌ തു​പ്പാ​ശേ​രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ഫി​യ സ​ലാം അ​ധ്യ​ക്ഷ​യാ​യി .

ച​വ​റ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സു​രേ​ഷ് കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം സി.​പി .സു​ധീ​ഷ് കു​മാ​ർ, പ​ന്മ​ന പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ന്മ​ന ബാ​ല​കൃ​ഷ്ണ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജോ​സ് വി​മ​ൽ​രാ​ജ്, എം. ​പ്ര​സ​ന്ന​ൻ ഉ​ണ്ണി​ത്താ​ൻ, നി​ഷാ സു​നീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജി​ജി, പ്രി​യ​ഷി​നു, ബി​ഡി​ഒ അ​മ്പി​ളി, ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ത​നൂ​ജ , വി​ഷ്ണു, സി​ദ്ധി​ക്ക് മം​ഗ​ല​ശേ​രി, സു​ന്ദ​രേ​ശ​ൻ, സു​രേ​ഷ് ബാ​ബു, അ​നു​ജ്, അ​ൻ​സ​ൽ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.