വി​ദ്യാ​ഭ്യാ​സ പ​രി​ഷ്‌​ക്കാ​രം സാ​മൂ​ഹ്യ​മു​ന്നേ​റ്റം സൃ​ഷ്ടി​ച്ചു : പി. സ​തീ​ദേ​വി
Monday, July 8, 2024 6:06 AM IST
പു​ന​ലൂ​ർ: സ​മൂ​ഹ​ത്തി​ന്‍റെ നി​ര്‍​ണാ​യ​ക നേ​തൃ​ത്വ​മാ​യി പെ​ണ്‍​കു​ട്ടി​ക​ളെ മാ​റ്റി​തീ​ര്‍​ത്ത​ത് കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ പ​രി​ഷ്‌​ക്കാ​ര ന​ട​പ​ടി​ക​ളാ​ണെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പി. ​സ​തീ​ദേ​വി പ​റ​ഞ്ഞു.

ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി കു​ട്ടി​ക​ള്‍​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കി സ​ഹാ​യി​ക്കു​ന്ന പ​ഠ​ന​മി​ത്രം - ‘അ​വ​രും ചി​രി​ക്ക​ട്ടെ: ന​മു​ക്കൊ​പ്പം’​പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​യാ​യി​രു​ന്നു അ​വ​ർ. മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ് ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടേ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ക​റ​വൂ​ര്‍ മ​ഹാ​ദേ​വ​ര്‍​മ​ണ്‍ സ​ര്‍​ക്കാ​ര്‍ ഹൈ​സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ആ​ര്‍. സോ​മ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​നാ​യി.

ക​റ​വൂ​ര്‍ എ​ല്‍. വ​ര്‍​ഗീ​സ്, ശി​ശു​ക്ഷേ​മ സ​മി​തി​ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. ഡി. ​ഷൈ​ന്‍ ദേ​വ്, ട്ര​ഷ​റ​ര്‍ എ​ന്‍. അ​ജി​ത് പ്ര​സാ​ദ്, എ​ക്‌​സി​ക്യു​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ മ​നോ​ജ്, അ​നീ​ഷ്, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ന​ഘ, അ​ര്‍​ച്ച​ന, സൗ​മ്യാ​വി​ജ​യ​ന്‍, ഗീ​താ​മ​ണി, ബി​ന്ദു, പി. ​സോ​ണി, ഹെ​ഡ്മി​സ്ട്ര​സ് ആ​ര്‍. ല​ത തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക്ലാ​സ് ന​യി​ച്ചു. എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും പ​ഠ​ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ജി​ല്ല​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ ശേ​ഖ​രി​ച്ച പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളാ​ണ് ന​ല്‍​കി​യ​ത്.