ക്ഷേ​ത്ര വ​ള​പ്പി​ൽ പു​ഷ്പ​കൃ​ഷി പ​ദ്ധ​തി​ക്ക് തു​ട​ക്കം
Sunday, July 7, 2024 6:39 AM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2023-24 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ബ്ലോ​ക്ക് പ​രി​ധി​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പു​ഷ്പ​കൃ​ഷി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. സൗ​ഭാ​ഗ്യ കു​ടും​ബ​ശ്രീ ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ള​ത്തു​പ്പു​ഴ​യി​ലെ ക​ട​മാ​ൻ​കോ​ട് ക്ഷേ​ത്ര വ​ള​പ്പി​ലാ​ണ് ചെ​ണ്ടു​മ​ല്ലി കൃ​ഷി ആ​രം​ഭി​ച്ച​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഇ ​കെ സു​ധീ​ർ നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ആ​ർ സ​ന്തോ​ഷ് കു​മാ​ർ, കൃ​ഷി ഓ​ഫീ​സ​ർ എം.​ജി മേ​ഘ, കൃ​ഷി അ​സി​സ്റ്റു​മാ​രാ​യ രാ​ജി, അ​നീ​ഷ് മു​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​ല​ത, സൗ​ഭാ​ഗ്യ ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് ഗീ​താ കു​മാ​രി, സെ​ക്ര​ട്ട​റി സു​ജാ​ത, ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ജ​യ​ച​ന്ദ്ര​ൻ, അ​നി​ൽ കു​മാ​ർ, പു​ഷ്പാം​ഗ​ദ​ൻ കാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് ഉ​ട​നീ​ളം പ​ത്ത് ഗ്രൂ​പ്പു​ക​ളാ​ണ് ഓ​ണ വി​പ​ണി ല​ക്ഷ്യ​മാ​ക്കി ഇ​ത്ത​വ​ണ ചെ​ണ്ടു​മ​ല്ലി കൃ​ഷി ചെ​യ്യു​ന്ന​ത്.