കി​ഴ​ക്കേ ക​ല്ല​ട കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഞാ​റ്റു​വേ​ല ച​ന്ത
Friday, July 5, 2024 6:12 AM IST
കു​ണ്ട​റ: കി​ഴ​ക്കേ ക​ല്ല​ട കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഞാ​റ്റു​വേ​ല ച​ന്ത​യു​ടെ​യും വി​പ​ണ​ന മേ​ള​യു​ടെ​യും ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജി .ലാ​ലി നി​ർ​വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ലോ​റ​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക്ഷേ​മ​കാ​ര്യ സ​മി​തി ചെ​യ​ർ​മാ​ൻ എ. ​സു​നി​ൽ പാ​ട്ട​ത്തി​ൽ, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി അം​ഗം ച​ന്ദ്ര​ൻ ക​ല്ല​ട പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​രാ​ഗ് മ​ഠ​ത്തി​ൽ, കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ രാ​ജി , കൃ​ഷി ഓ​ഫീ​സ​ർ ആ​ത്മ​ജ , അ​സി. കൃ​ഷി ഓ​ഫീ​സ​ർ ര​ത്ന​കു​മാ​രി, കാ​ർ​ഷി​ക വി​പ​ണി​പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത്, കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ അ​ഭി​ലാ​ഷ്, കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.