സമനില
Wednesday, January 8, 2025 11:48 PM IST
മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ എഫ്സി ഗോവയും ഹൈദരാബാദ് എഫ്സിയും 1-1 സമനിലയിൽ പിരിഞ്ഞു. ഇരുഭാഗത്തും ഓരോ ചുവപ്പു കാർഡ് കണ്ട മത്സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു ഹൈദരാബാദ് സമനില ഗോൾ നേടിയത്.