കേരളത്തിന് രണ്ടാം ജയം
Monday, January 6, 2025 11:05 PM IST
ഭാവ്നഗർ (ഗുജറാത്ത്): 74-ാമത് സീനിയർ ദേശീയ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തിന്റെ വനിതകൾക്ക് തുടർച്ചയായ രണ്ടാം ജയം.
ആദ്യ മത്സരത്തിൽ ഉത്തർപ്രദേശിനെ തോൽപ്പിച്ച കേരള വനിതകൾ രണ്ടാം മത്സരത്തിൽ 68-45ന് ഛത്തീസ്ഗഢിനെ പരാജയപ്പെടുത്തി.