റയൽ മാഡ്രിഡ് തലപ്പത്ത്
Sunday, January 5, 2025 12:04 AM IST
വലെൻസിയ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡ് പോയിന്റ് പട്ടികയുടെ തലപ്പത്ത്. എവേ പോരാട്ടത്തിൽ വലെൻസിയയെ ഒന്നിനെതിരേ രണ്ടു ഗോളിനു കീഴടക്കിയാണ് റയൽ തലപ്പത്ത് എത്തിയത്.