ബം​​ഗ​​ളൂ​​രു​​വി​​ൽ ന​​ട​​ന്ന റോ​​ള​​ർ നെ​​റ്റെ​​ഡ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് മി​​നി വി​​ഭാ​​ഗ​​ത്തി​​ൽ സ്വ​​ർ​​ണം നേ​​ടി​​യ ഇ​​ന്ത്യ​​ൻ ടീം ​​അം​​ഗം ആ​​ര​​വ് തു​​ഷാ​​ർ. കോ​​ട്ട​​യം മ​​ണ​​ർ​​കാ​​ട് ഐ​​ശ്വ​​ര്യ വീ​​ട്ടി​​ൽ ശ്യാ​​മ നാ​​രാ​​യ​​ണ​​ന്‍റെ​​യും തു​​ഷാ​​ർ മാ​​ധ​​വ​​ന്‍റെ​​യും മ​​ക​​ൻ. തി​​രു​​വ​​ന​​ന്ത​​പു​​രം സ​​ര​​സ്വ​​തി വി​​ദ്യാ​​ല​​യ​​ത്തി​​ലെ നാ​​ലാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​.