മും​ബൈ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ മും​ബൈ സി​റ്റി എ​ഫ്സി-​ഒ​ഡീ​ഷ എ​ഫ്സി 1-1ന് ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. റോ​യി കൃ​ഷ്ണ​യി​ലൂ​ടെ (14’) ഒ​ഡീ​ഷ​യാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്.23-ാം​മി​നി​റ്റി​ൽ നി​കോ​സ് ക​രേ​ലി​സ് മും​ബൈ​ക്കു സ​മ​നി​ല ന​ൽ​കി.