കോ​​ഴി​​ക്കോ​​ട്: അ​​ഞ്ചാ​​മ​​ത് ജെ​​ഡി​​ടി സ്റ്റേ​​റ്റ് അ​​ൽ റാ​​ങ്കിം​​ഗ് ടേ​​ബി​​ൾ ടെ​​ന്നീ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ എ​​ക്സി​​റ്റോ അ​​ക്കാ​​ദ​​മി​​യി​​ലെ പ്ര​​ണ​​തി പി. ​​നാ​​യ​​രും പാ​​ല​​ക്കാ​​ട് ചാം​​പ്സ് അ​​ക്കാ​​ദ​​മി​​യി​​ലെ മു​​ഹ​​മ്മ​​ദ് നാ​​ഫെ​​ലും ജേ​​താ​​ക്ക​​ളാ​​യി.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഫൈ​​ന​​ലി​​ൽ പ്ര​​ണ​​തി ഒ​​ന്നി​​നെ​​തി​​രേ മൂ​​ന്ന് സെ​​റ്റു​​ക​​ൾ​​ക്ക് എ​​ഡ്വി​​ന എ​​ഡ്വേ​​ർ​​ഡി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ആ​​ണ്‍​കു​​ട്ടി​​ക​​ളി​​ൽ മു​​ഹ​​മ്മ​​ദ് നാ​​ഫെ​​ൽ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് മി​​ല​​ൻ ബി. ​​നാ​​യ​​രെ തോ​​ൽ​​പ്പി​​ച്ചു.