തൃ​ശൂ​ർ: ഗോ​വ​യി​ൽ ന​ട​ന്ന 24-മ​ത് നാ​ഷ​ണ​ൽ പാ​രാ സ്വി​മ്മിം​ഗി​ൽ കേ​ര​ള​ത്തി​ന് അ​ഞ്ചു സ്വ​ർ​ണം, നാ​ലു വെ​ള്ളി, ഒ​രു വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 10 മെ​ഡ​ൽ.

ആ​സിം വെ​ള്ളി​മ​ന മൂ​ന്നും (കോ​ഴി​ക്കോ​ട്), ടോ​മി (കോ​ട്ട​യം), മു​ഹ​മ്മ​ദ് മി​ന്ഹാ​ജ് (തൃ​ശൂ​ർ) എ​ന്നി​വ​ർ ഓ​രോ സ്വ​ർ​ണം വീ​തം നേ​ടി.

ജീ​വ ശി​വ, മു​ഹ​മ്മ​ദ് മി​ന്ഹാ​ജ് എ​ന്നി​വ​ർ ര​ണ്ടു വെ​ള്ളി വീ​ത​വും ചി​ത്ര വെ​ങ്ക​ല​വും നേ​ടി. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന തൃ​ശൂ​രി​ലെ ദ​ർ​ശ​ന ക്ല​ബ് പ്ര​സി​ഡ​ന്‍​റ് ഫാ. ​സോ​ള​മ​ൻ ക​ട​മ്പാ​ട്ടു​പ​റ​മ്പി​ൽ സി​എം​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി 16 താ​ര​ങ്ങ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്തു.