മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മ​യി​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി 1-0നു ​സ​താം​പ്ട​ണി​നെ കീ​ഴ​ട​ക്കി. എ​ർ​ലിം​ഗ് ഹാ​ല​ണ്ടാ​ണ് (5') സി​റ്റി​യു​ടെ ഗോ​ൾ നേ​ടി​യ​ത്.