ബോ​ച്ചെം: ജ​ർ​മ​ൻ ബു​ണ്ട​സ് ലി​ഗ ഫു​ട്ബോ​ളി​ൽ അ​ഞ്ച് ഗോ​ള​ടി​ച്ച് ബ​യേ​ണ്‍ മ്യൂ​ണി​ക്. എ​വേ പോ​രാ​ട്ട​ത്തി​ൽ ബ​യേ​ണ്‍ എ​തി​രി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളി​ന് ബോ​ച്ചെ​മി​നെ തോ​ൽ​പ്പി​ച്ചു.

മൈ​ക്കി​ൾ ഒ​ളി​സ്, ജ​മാ​ൻ മു​സി​യാ​ല, ഹാ​രി കെ​യ്ൻ, ലെ​റോ​യ് സേ​ൻ, കിം​ഗ്സ് ലി ​കോ​മാ​ൻ എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്.

ജ​യ​ത്തോ​ടെ 20 പോ​യി​ന്‍റ​മാ​യി ബ​യേ​ണ്‍ ഒ​ന്നാം സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി. ഇ​ത്രത​ന്നെ പോ​യി​ന്‍റു​ള്ള ലൈ​പ്സി​ഗ് ര​ണ്ടാമതും 15 പോ​​യി​​ന്‍റു​​മാ​​യി ലെ​​വ​​ർ​​കൂ​​സ​​ൻ മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്.