കാ​ഠ്മ​ണ്ഡു: സാ​ഫ് ക​പ്പ് വ​നി​താ ചാ​ന്പ്യ​ൻ​ഷി​പ് ഫു​ട്ബോ​ളി​ൽ നേ​പ്പാ​ൾ ഫൈ​ന​ലി​ൽ. ഷൂ​ട്ടൗ​ട്ടി​ലേ​ക്കു നീ​ണ്ട സെ​മി​യി​ൽ നേ​പ്പാ​ൾ 4-2ന് ​ഇ​ന്ത്യ​യെ തോ​ൽ​പ്പി​ച്ചു.

മു​ഴു​വ​ൻ സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും 1-1ന് ​സ​മ​നി​ല പാ​ലി​ച്ച​തോ​ടെ​യാ​ണ് ഷൂ​ട്ടൗ​ട്ടി​ലേ​ക്കു നീ​ങ്ങി​യ​ത്. ഫൈ​ന​ലി​ൽ ബം​ഗ്ലാ​ദേ​ശാ​ണ് എ​തി​രാ​ളി​ക​ൾ.