ല​​ക്നോ: സീ​​നി​​യ​​ർ വ​​നി​​താ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ കേ​​ര​​ളം 10 വി​​ക്ക​​റ്റി​​നു സി​​ക്കി​​മി​​നെ ത​​ക​​ർ​​ത്തു. ടോ​​സ് നേ​​ടി ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത സി​​ക്കിം 20 ഓ​​വ​​റി​​ൽ ഏ​​ഴു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 73 റ​​ണ്‍​സ് എ​​ടു​​ത്തു.

കേ​​ര​​ളം 9.2 ഓ​​വ​​റി​​ൽ വി​​ക്ക​​റ്റു ന​​ഷ്ട​​മി​​ല്ലാ​​തെ ജ​​യ​​ത്തി​​ലെ​​ത്തി. ക്യാ​​പ്റ്റ​​ൻ ടി. ​​ഷാ​​നി 34 റ​​ണ്‍​സു​​മാ​​യും ഐ.​​വി. ദൃ​​ശ്യ 37 റ​​ണ്‍​സു​​മാ​​യും പു​​റ​​ത്താ​​കാ​​തെ നി​​ന്നു.


കേ​​ര​​ള​​ത്തി​​നു​​വേ​​ണ്ടി വി​​ന​​യ നാ​​ല് ഓ​​വ​​റി​​ൽ അ​​ഞ്ചു റ​​ണ്‍​സ് വ​​ഴ​​ങ്ങി നാ​​ലും വി​​ക്ക​​റ്റ് വീ​​തം സ്വ​​ന്ത​​മാ​​ക്കി.