പാ​​രീ​​സ്: ലോ​​ക ടേ​​ബി​​ൾ ടെ​​ന്നീ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ വ​​നി​​താ സൂ​​പ്പ​​ർ താ​​രം മ​​നി​​ക ബ​​ത്ര ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ. റൊ​​മാ​​നി​​യ​​യു​​ടെ ബെ​​ർ​​ണാ​​ഡെ​​റ്റ് സോ​​ക്സി​​നെ​​യാ​​ണ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ മ​​നി​​ക തോ​​ൽ​​പ്പി​​ച്ച​​ത്. സ്കോ​​ർ:11-9, 6-11, 13-11, 11-9.