ചെ​​ന്നൈ: 2025 ഐ​​പി​​എൽ ട്വ​​ന്‍റി 20 ക്രി​​ക്ക​​റ്റ് സീ​​സ​​ണി​​ൽ മ​​ഹേ​​ന്ദ്ര സിം​​ഗ് ധോ​​ണി ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​നാ​​യി ക​​ളി​​ക്കു​​മെ​​ന്ന് സി​​ഇ​​ഒ കാ​​ശി വി​​ശ്വ​​നാ​​ഥ​​ൻ. ടി 20 ​​ലീ​​ഗി​​ൽ ക​​ളി​​ക്കു​​ന്ന​​തി​​ൽ ധോ​​ണി താ​​ത്പ​​ര്യ​​മ​​റി​​യി​​ച്ച​​താ​​യി അ​​ദ്ദേ​​ഹം വെ​​ളി​​പ്പെ​​ടു​​ത്തി. അ​​ണ്‍​ക്യാ​​പ്ഡ് പ്ല​​യ​​ർ ആ​​യി​​ട്ടാ​​കും ധോ​​ണി ടീ​​മി​​ലെ​​ത്തു​​ക.

ഈ ​​മാ​​സം 31ന് ​​മു​​ന്പ് ഫ്രാ​​ഞ്ചൈ​​സി​​ക​​ൾ നി​​ല​​നി​​ർ​​ത്തു​​ന്ന ക​​ളി​​ക്കാ​​രു​​ടെ പേ​​രു​​ക​​ൾ പു​​റ​​ത്തു​​വി​​ട​​ണം. ക്യാ​​പ്റ്റ​​ൻ ഋ​​തു​​രാ​​ജ് ഗെ​​യ്ക് വാ​​ദ്, ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​, പേ​​സ​​ർ മ​​തീ​​ഷ പ​​തി​​രാ​ന എന്നിവരെ നിലനിർ ത്തിയേക്കും.


ശി​​വം ദു​​ബെ, ഡെ​​വോ​​ണ്‍ കോ​​ണ്‍​വെ, സ​​മീ​​ർ റി​​സ് വി ​​ഇ​​വ​​രി​​ൽ ആ​​രെ​​യെ​​ങ്കി​​ലും ര​​ണ്ടു​​പേ​​രെ നി​​ല​​നി​​ർ​​ത്താ​​നാ​​കും.