കോ​​ട്ട​​യം: ഗി​​രി​​ദീ​​പം ട്രോ​​ഫി അ​​ഖി​​ലേ​​ന്ത്യാ ഇ​​ന്‍റ​​ർ സ്കൂ​​ൾ ബാ​​സ്ക​​റ്റ്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റ് പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ സെ​​മി​​യി​​ൽ കോ​​ഴി​​ക്കോ​​ട് ടീ​​മു​​ക​​ളു​​ടെ പോ​​രാ​​ട്ടം. കോ​​ഴി​​ക്കോ​​ട് ടീ​​മു​​ക​​ളാ​​യ പ്രൊ​​വി​​ഡ​​ൻ​​സും സി​​ൽ​​വ​​ർ ഹി​​ൽ​​സും ത​​മ്മി​​ലാ​​ണ് സെ​​മി ഫൈ​​ന​​ൽ. മ​​റ്റൊ​​രു സെ​​മ​​യി​​ൽ കോ​​ട്ട​​യം മൗ​​ണ്ട് കാ​​ർ​​മ​​ൽ കൊ​​ര​​ട്ടി ലി​​റ്റി​​ൽ ഫ്ള​​വ​​റി​​നെ നേ​​രി​​ടും.