കോ​ഴി​ക്കോ​ട്: കേ​ര​ള സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ക​ണ്ണൂ​രി​ന് ജ​യം. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് എ​ഫ്സി 4-3ന് ​മ​ല​പ്പു​റം എ​ഫ്സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. പോ​യി​ന്‍റ് നി​ല​യി​ൽ ക​ണ്ണൂ​ർ ഒ​ന്പ​ത് ക​ളി​യി​ൽ 16 പോ​യി​ന്‍റു​മാ​യി ര​ണ്ടാ​മ​താ​ണ്. മ​ല​പ്പു​റം അ​ഞ്ചാ​മ​തും.