കോ​​ൽ​​ക്ക​​ത്ത: ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ മ​​ത്സ​​ര വേ​​ദി​​യി​​ൽ മാ​​റ്റം. കേ​​ര​​ള​​വും ബം​​ഗാ​​ളും ത​​മ്മി​​ൽ ശ​​നി​​യാ​​ഴ്ച മു​​ത​​ൽ ന​​ട​​ക്കേ​​ണ്ട മ​​ത്സ​​ര​​ത്തി​​ന്‍റെ വേ​​ദി​​യാ​​ണ് മാ​​റ്റി​​യ​​ത്.

ചു​​ഴ​​ലി​​ക്കാ​​റ്റും ക​​ന​​ത്ത​​ മ​​ഴ​​യും ഉ​​ണ്ടാ​​കു​​മെ​​ന്ന പ്ര​​വ​​ച​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് വേ​​ദി​​യി​​ലെ മാ​​റ്റം. ബം​​ഗാ​​ളി​​ലെ ക​​ല്യാ​​ണി​​യി​​ലാ​​യി​​രു​​ന്നു മ​​ത്സ​​രം ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന​​ത്. ജാ​​ദ​​വ്പു​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി സ്റ്റേ​​ഡി​​യ​​മാ​​ണ് പു​​തി​​യ വേ​​ദി.


ക​​ല്യാ​​ണി​​യി​​ൽ ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന ബി​​ഹാ​​റി​​നെ​​തി​​രാ​​യ ബം​​ഗാ​​ളി​​ന്‍റെ ആ​​ദ്യ ഹോം ​​മ​​ത്സ​​രം മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് ഒ​​രു പ​​ന്തു​​പോ​​ലും എ​​റി​​യാ​​തെ ഉ​​പേ​​ക്ഷി​​ച്ചി​​രു​​ന്നു.