റാ​​വ​​ൽ​​പി​​ണ്ടി: പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ മൂ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ ഇം​​ഗ്ല​​ണ്ട് 267നു ​​പു​​റ​​ത്ത്.

ബെ​​ൻ ഡ​​ക്ക​​റ്റ് (52), ജാ​​മി സ്മി​​ത്ത് (89) എ​​ന്നി​​വ​​ർ ഇം​​ഗ്ല​​ണ്ടി​​നു​​വേ​​ണ്ടി തിളങ്ങി. ആ​​റു വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ പാ​​ക് സ്പി​​ന്ന​​ർ സാ​​ജി​​ദ് ഖാ​​നാ​​ണ് ഇം​​ഗ്ല​​ണ്ടി​​നെ 267ൽ ​​ഒ​​തു​​ക്കി​​യ​​ത്.

ആ​ദ്യ​ദി​നം അ​വ​സാ​നി​ക്കു​ന്പോ​ൾ പാ​ക്കി​സ്ഥാ​ൻ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 73/3 എ​ന്ന നി​ല​യി​ലാ​ണ്.