കാ​​ഠ്മ​​ണ്ഡു: സാ​​ഫ് വ​​നി​​താ ഫു​​ട്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ് ഗ്രൂ​​പ്പ് എ​​യി​​ലെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ക്കു തോ​​ൽ​​വി. ബം​​ഗ്ലാ​​ദേ​​ശി​​നോ​​ട് 3-1നാ​​ണ് ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്.

എ​​ങ്കി​​ലും ഗ്രൂ​​പ്പി​​ൽ​​നി​​ന്നു ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യി ഇ​​ന്ത്യ സെ​​മി​​യി​​ലേ​​ക്കു മു​​ന്നേ​​റി. പാ​​ക്കി​​സ്ഥാ​​നെ കീ​​ഴ​​ട​​ക്കി​​യ ഇ​​ന്ത്യ​​ക്കു മൂ​​ന്നു പോ​​യി​​ന്‍റു​​ണ്ട്. നാ​​ലു പോ​​യി​​ന്‍റു​​മാ​​യി ബം​​ഗ്ലാ​​ദേ​​ശ് ഗ്രൂ​​പ്പ് ചാ​​ന്പ്യ​ന്മാ​​രാ​​യി സെ​​മി​​യി​​ലേ​​ത്തി.