ഭു​​വ​​നേ​​ശ്വ​​ർ: ജ​​ർ​​മ​​നി​​ക്കെ​​തി​​രാ​​യ ഹോ​​ക്കി പ​​ര​​ന്പ​​ര​​യി​​ലെ ര​​ണ്ടാ​​മ​​ത്തെ​​യും അ​​വ​​സാ​​ന​​ത്തെ​​യും മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ക്കു ജ​​യം.

ലോ​​ക ചാ​​ന്പ്യ​ന്മാ​​രാ​​യ ജ​​ർ​​മ​​നി​​യെ ഇ​​ന്ത്യ 5-3നു ​​കീ​​ഴ​​ട​​ക്കി. എ​​ന്നാ​​ൽ, ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ 2-1ന് ​​ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. അ​​തോ​​ടെ പ​​ര​​ന്പ​​ര 1-1ലെ​​ത്തി. പ​​ര​​ന്പ​​ര ജേ​​താ​​വി​​നെ നി​​ശ്ച​​യി​​ക്കാ​​നു​​ള്ള ഷൂ​​ട്ടൗ​​ട്ടി​​ൽ ജ​​ർ​​മ​​നി 3-1ന്‍റെ ജ​​യം സ്വ​​ന്ത​​മാ​​ക്കി.