ചെ​ന്നൈ: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍) ഫു​ട്‌​ബോ​ളി​ല്‍ ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി​യും എ​ഫ്‌​സി ഗോ​വ​യും ര​ണ്ടു ഗോ​ള്‍ വീ​തം നേ​ടി സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ചെ​ന്നൈ​യി​ന്‍ എ​ട്ടു പോ​യി​ന്‍റുമാ​യി അ​ഞ്ചാം സ്ഥാ​ന​ത്തും ഗോ​വ ആ​റു പോ​യി​ന്‍റുമാ​യി എ​ട്ടാം സ്ഥാ​ന​ത്തു​മാ​ണ്.