മും​ബൈ: എ​മേ​ർ​ജിം​ഗ് ഏ​ഷ്യ ക​പ്പ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് സെ​മി​യി​ൽ ഇ​ന്ത്യ എ 20 ​റ​ൺ​സി​നു അ​ഫ്ഗാ​നി​സ്ഥാ​ൻ എ​യോ​ടു പ​രാ​ജ​യ​പ്പെ​ട്ടു. പാ​ക്കി​സ്ഥാ​നെ കീ​ഴ​ട​ക്കി​യ ശ്രീ​ല​ങ്ക​യാ​ണ് ഫൈ​ന​ലി​ൽ അ​ഫ്ഗാ​ന്‍റെ എ​തി​രാ​ളി.