തി​രു​വ​ന​ന്ത​പു​രം: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ഫു​ട്ബോ​ളി​ൽ തി​രു​വ​ന​ന്ത​പു​രം കൊ​ന്പ​ൻ​സി​നെ 1-3നു ​കൊ​ന്പു​കു​ത്തി​ച്ച് ഫോ​ഴ്സ കൊ​ച്ചി.

കൊ​ച്ചി​ക്കാ​യി ഡോ​റി​യ​ൽ​ട്ട​ൻ ഗോ​മ​സ് ര​ണ്ടും കെ.​പി. രാ​ഹു​ൽ ഒ​രു ഗോ​ളും നേ​ടി. കൊ​ന്പ​ൻ​സി​ന്‍റെ ആ​ശ്വാ​സ ഗോ​ൾ ഓ​ട്ടി​മ​ർ ബി​സ്പോ​യു​ടെ വ​ക​യാ​യി​രു​ന്നു.

ലീ​ഗി​ൽ ഒ​ന്പ​തു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നു 13 പോ​യി​ന്‍റു​മാ​യി കൊ​ച്ചി മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 12 പോ​യി​ന്‍റു​ള്ള കൊ​ന്പ​ൻ​സ് നാ​ലാ​മ​താ​ണ്.