മും​ബൈ: ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ടെ​സ്റ്റ് ടീ​മി​ൽ പു​തു​മു​ഖ​ങ്ങ​ളാ​യ അ​ഭി​മ​ന്യു ഈ​ശ്വ​ര​ൻ, ഹ​ർ​ഷി​ത് റാ​ണ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി എ​ന്നി​വ​ർ ഇ​ടം നേ​ടി.

ടീം: ​രോ​ഹി​ത് (ക്യാ​പ്റ്റ​ൻ), ബും​റ (വൈ​സ് ക്യാ​പ്റ്റ​ൻ), ജ​യ്സ്വാ​ൾ, ഈ​ശ്വ​ര​ൻ, ഗി​ൽ, കോ​ഹ്‌​ലി, രാ​ഹു​ൽ, പ​ന്ത്, സ​ർ​ഫ​റാ​സ്, ജു​റെ​ൽ, അ​ശ്വി​ൻ, ജ​ഡേ​ജ, സി​റാ​ജ്, ആ​കാ​ശ് ദീ​പ്, പ്ര​സി​ദ്ധ് കൃ​ഷ്ണ, ഹ​ർ​ഷി​ത്, നി​തീ​ഷ്, വാ​ഷിം​ഗ്ട​ൺ. ന​വം​ബ​ർ 22നാ​ണ് ആ​ദ്യ ടെ​സ്റ്റ്.