മി​​ർ​​പു​​ർ: ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രാ​​യ ഒ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കു ജ​​യം. ഏ​​ഴു വി​​ക്ക​​റ്റി​​നാ​​ണ് സ​​ന്ദ​​ർ​​ശ​​ക​​ർ ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. സ്കോ​​ർ: ബം​​ഗ്ലാ​​ദേ​​ശ് 106, 307. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 308, 106/3.

ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ സെ​​ഞ്ചു​​റി നേ​​ടി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ക​​യ്ൽ വെ​​റെ​​യ്നാ​​ണ് പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച്.