മാ​ഡ്രി​ഡ്: ലോ​ക ക്ല​ബ് ഫു​ട്ബോ​ളി​ലെ ഏ​റ്റ​വും വാ​ശി​യേ​റി​യ ചി​ര​വൈ​രി​പ്പോ​രാ​ട്ടം ഈ ​രാ​ത്രി​യി​ൽ. സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ൽ റ​യ​ൽ മാ​ഡ്രി​ഡും എ​ഫ്സി ബാ​ഴ്സ​ലോ​ണ​യും അ​ർ​ധ​രാ​ത്രി 12.30നു കൊ​ന്പു​കോ​ർ​ക്കും.