നേ​​പ്പി​​ൾ​​സ്: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്തെ ലീ​​ഡ് ഉ​​യ​​ർ​​ത്തി​​യ നാ​​പ്പോ​​ളി. ര​​ണ്ടാം​​പ​​കു​​തി​​യി​​ൽ ജി​​യോ​​വാ​​നി ഡി ​​ലോ​​റെ​​ൻ​​സോ നേ​​ടി​​യ ഗോ​​ളി​​ൽ നാ​​പ്പോ​​ളി 1-0ന് ​​ലെ​​യ്ച്ചെ​​യെ തോ​​ൽ​​പ്പി​​ച്ചു. ഇ​​തോ​​ടെ നാ​​പ്പോ​​ളി​​ക്ക് ഒ​​ന്പ​​ത് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 22 പോ​​യി​​ന്‍റാ​​യി.