കൊ​​ച്ചി: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് (ഐ​​എ​​സ്എ​​ൽ) ഫു​​ട്ബോ​​ൾ ആ​​റാം റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​നാ​​യി കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് എ​​ഫ്സി ​​ഇ​​ന്നു സ്വ​​ന്തം ത​​ട്ട​​ക​​മാ​​യ കൊ​​ച്ചി ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു സ്റ്റേ​​ഡി​​യ​​ത്തി​​ൽ.

ചി​​ര വൈ​​രി​​ക​​ളാ​​യ ബം​​ഗ​​ളൂ​​രു എ​​ഫ്സി​​യാ​​ണ് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ൾ. അ​​ഞ്ചു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് എ​​ട്ടു പോ​​യി​​ന്‍റാ​​ണ് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​ന്. അ​​ഞ്ചു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നു 13 പോ​​യി​​ന്‍റാ​​ണ് ബം​​ഗ​​ളൂ​​രു​​വി​​നു​​ള്ള​​ത്.

നോ​​ഹ് സ​​ദൗ​​യി-​​ഖ്വാ​​മെ പെ​​പ്ര-​​ജെ​​സ്യൂ​​സ് ജി​​മെ​​നെ​​സ് എ​​ന്നി​​വ​​ർ ന​​യി​​ക്കു​​ന്ന വി​​ദേ​​ശ ആ​​ക്ര​​ണ കൂ​​ട്ടു​​കെ​​ട്ടാ​​ണ് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ പ്ല​​സ് പോ​​യി​​ന്‍റ്. ഇ​​വ​​ർ​​ക്കു പി​​ന്നി​​ൽ മ​​ധ്യ​​നി​​ര​​യി​​ൽ ക്യാ​​പ്റ്റ​​ൻ അ​​ഡ്രി​​യാ​​ൻ ലൂ​​ണ​​യും ഇ​​റ​​ങ്ങും.


അ​​പ​​രാ​​ജി​​ത ബം​​ഗ​​ളൂ​​രു

ഐ​​എ​​സ്എ​​ൽ 2024-25 സീ​​സ​​ണി​​ൽ ഇ​​തു​​വ​​രെ തോ​​ൽ​​വി അ​​റി​​യാ​​ത്ത ഏ​​ക​​ ടീ​​മാ​​ണ് ബം​​ഗ​​ളൂ​​രു എ​​ഫ്സി. നാ​​ലു ജ​​യ​​വും ഒ​​രു സ​​മ​​നി​​ല​​യു​​മാ​​ണ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ ഇ​​തു​​വ​​രെ​​യു​​ള്ള പ്ര​​ക​​ട​​നം. പ​​ഞ്ചാ​​ബ് എ​​ഫ്സി​​യോ​​ടു സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ണ് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് സീ​​സ​​ണ്‍ തു​​ട​​ങ്ങി​​യ​​ത്.