കോ​ഴി​ക്കോ​ട്: അ​ഞ്ചാ​മ​ത് ജെ​ഡി​ടി ഓ​പ്പ​ണ്‍ സ്റ്റേ​റ്റ് റാ​ങ്കിം​ഗ് ടേ​ബി​ൾ ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ വ​നി​താ വി​ഭാ​ഗ​ത്തി​ൽ കാ​ന​റ ബാ​ങ്കി​ന്‍റെ മ​രി​യ റോ​ണി​യും പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ചാം​പ്സ് അ​ക്കാ​ദ​മി പാ​ല​ക്കാ​ടി​ന്‍റെ മു​ഹ​മ്മ​ദ് നാ​ഫി​ലും ചാ​ന്പ്യന്മാ​രാ​യി.

ഫൈ​ന​ലി​ൽ മ​രി​യ, വി​മ​ല ഹൃ​ദ​യ ഗേ​ൾ​സ് എ​ച്ച്എ​സ്എ​സി​ലെ എ​ഡ്വി​ന എ​ഡ്വേ​ർ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മു​ഹ​മ്മ​ദ് നാ​ഫി​ൽ സ​ഹ​താ​രം കെ.​എ​സ്. ശ്രീ​ഹ​രി​യും തോ​ൽ​പ്പി​ച്ചു.


അ​ണ്ട​ർ 13 കേ​ഡ​റ്റി​ലും അ​ണ്ട​ർ 15 സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ലും പാ​ല​ക്കാ​ട് ചാം​പ്സ് അ​ക്കാ​ദ​മി​യി​ലെ ഹ​ർ​ഷി​ത ജേ​താ​വാ​യി.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ കേ​ഡ​റ്റ്, സ​ബ്ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ കോ​ഴി​ക്കോ​ട് ടി​ടി അ​ക്കാ​ദ​മി​യി​ലെ ശ്രീ​വ​ർ​ധ​ൻ, ചാം​പ്സ് പാ​ല​ക്കാ​ടി​ന്‍റെ എ​സ്. ശ്രീ​യാ​ഷ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ചാ​ന്പ്യന്മാ​രാ​യി .