ന്യൂ​​ഡ​​ൽ​​ഹി: ജ​​ർ​​മ​​നി​​യി​​ലെ ഷ്വെ​​റി​​നി​​ൽ ന​​ട​​ന്ന ലോ​​ക റെ​​യി​​ൽ​​വേ വോ​​ളി​​ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​ൻ റെ​​യി​​ൽ​​വേ ജേ​​താ​​ക്ക​​ൾ.

ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് (25-17, 25-16, 25-19) ആ​​തി​​ഥേ​​യ​​രാ​​യ ജ​​ർ​​മ​​നി​​യെ തോ​​ൽ​​പ്പി​​ച്ചു.