അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ വനിതാ ഏ​​ക​​ദി​​ന ക്രി ക്കറ്റ് പരന്പരയിലെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ക്ക് 76 റ​​ൺ​​സ് തോ​​ൽ​​വി.

ടോ​​സ് നേ​​ടി ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്ത കീ​​വിസ് 50 ഓ​​വ​​റി​​ൽ 9 വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 259 റ​​ൺ​​സ് നേ​​ടി. ഓ​​പ്പ​​ണ​​ർ സൂ​​സി ബാ​​റ്റി​​സ് (58), ക്യാ​​പ്റ്റ​​ൻ സോ​​ഫി ഡെ​​വി​​ൻ (79) എ​​ന്നി​​വ​​ർ അ​​ർ​​ധ സെ​​ഞ്ചുറി നേ​​ടി. ഇ​​ന്ത്യ​​ക്കായി രാ​​ധ യാ​​ദ​​വ് നാ​​ല് വി​​ക്ക​​റ്റെ​​ടു​​ത്തു.

മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്ക് 47.1 ഓ​​വ​​റി​​ൽ 183 റ​​ൺ​​സ് എ​​ടു​​ക്കാ​​നേ സാ​​ധി​​ച്ചു​​ള്ളു. ഒ​​ന്പ​​താം വി​​ക്ക​​റ്റി​​ൽ രാ​​ധാ യാ​​ദ​​വും (48) സൈ​​മ താ​​ക്കൂ​​റും (29) ചേ​​ർ​​ന്ന് നേ​​ടി​​യ 70 റ​​ൺ​​സി​​ന്‍റെ കൂ​​ട്ടു​​കെ​​ട്ടാ​​ണ് ഇ​​ന്ത്യ​​യെ വ​​ൻ തോ​​ൽ​​വി​​യി​​ൽ​​നി​​ന്നും ര​​ക്ഷി​​ച്ച​​ത്. ഇ​​തോ​​ടെ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ള​​ട​​ങ്ങി​​യ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​രു ടീ​​മു​​ക​​ളും ഒാ​​രോ മ​​ത്സ​​ര​​ങ്ങ​​ൾ വി​​ജ​​യി​​ച്ച് സ​​മ​​നി​​ല​​യി​​ലാ​​ണ്.