സി​​ഡ്നി: ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര ക​​ളി​​ക്കാ​​നാ​​യി വി​​ര​​മി​​ക്ക​​ലി​​ൽ​​നി​​ന്നു തി​​രി​​ച്ചു​​വ​​രാ​​ൻ ത​​യാ​​റാ​​ണെ​​ന്ന് ഓ​​സ്ട്രേ​​ലി​​യ​​ൻ മു​​ൻ​​താ​​രം ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ.

ഓ​​പ്പ​​ണിം​​ഗി​​ൽ ത​​ന്‍റെ സേ​​വ​​നം ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ പ​​ര​​ന്പ​​ര ക​​ളി​​ക്കാ​​ൻ ത​​യാ​​റാ​​ണെ​​ന്ന് വാ​​ർ​​ണ​​ർ അ​​റി​​യി​​ച്ചു.


ഈ ​​വ​​ർ​​ഷം ജ​​നു​​വ​​രി​​യി​​ൽ പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ ന​​ട​​ന്ന സി​​ഡ്നി ടെ​​സ്റ്റോ​​ടെ​​യാ​​ണ് വാ​​ർ​​ണ​​ർ വി​​ര​​മി​​ച്ച​​ത്. ഇ​​ന്ത്യ x ഓ​​സ്ട്രേ​​ലി​​യ അ​​ഞ്ചു മ​​ത്സ​​ര ടെ​​സ്റ്റ് പ​​ര​​ന്പ​​ര ന​​വം​​ബ​​ർ 22നാ​​ണ് ആ​​രം​​ഭി​​ക്കു​​ക.