മ​​ഡ്ഗാ​​വ്: ഐ​​എ​​സ്എ​​ൽ 2024-25 സീ​​സ​​ണി​​ൽ മു​​ൻ ​​ചാ​​ന്പ്യ​ന്മാ​​രാ​​യ മും​​ബൈ സി​​റ്റി എ​​ഫ്സി​​ക്ക് ആ​​ദ്യ​​ജ​​യം. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ മും​​ബൈ സി​​റ്റി 2-1നു ​​എ​​ഫ്സി ഗോ​​വ​​യെ തോ​​ൽ​​പ്പി​​ച്ചു.

ഇ​ന്ന​ലെ ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ മോ​ഹ​ൻ ബ​ഗാ​ൻ 2-0ന് ​ഈ​സ്റ്റ് ബം​ഗാ​ളി​നെ തോ​ൽ​പ്പി​ച്ചു.