മൂന്നാം ദിനം മഴ മാത്രം
Monday, October 21, 2024 12:42 AM IST
ബംഗളൂരു: കേരളവും കർണാടകയും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിന്റെ മൂന്നാംദിനം മഴയിൽ പൂർണമായി മുടങ്ങി. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ കേരളം ഒന്നാം ഇന്നിംഗ്സിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എടുത്തിട്ടുണ്ട്.