കൊ​​​ച്ചി: മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ഐ​​ബി​​എ​​​ഫ്എ​​​ഫ് ദേ​​​ശീ​​​യ ബ്ലൈ​​​ൻ​​​ഡ് ഫു​​​ട്ബോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ വ​​​നി​​​താ ടീം ​​​സെ​​​മി​​യി​​​ൽ. ഇ​​​ന്നു ന​​ട​​ക്കു​​ന്ന സെ​​​മി​​​യി​​​ൽ കേ​​ര​​ളം മ​​​ഹാ​​​രാ​​ഷ്‌​​ട്ര​​​യെ നേ​​​രി​​​ടും. ആ​​​ദ്യ​​​മാ​​​യാ​​​ണു കേ​​​ര​​​ളം ​​​സെ​​​മി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​ത്.