ഇ​ഞ്ചു​റി ഗോ​ളി​ൽ സി​റ്റി
ഇ​ഞ്ചു​റി ഗോ​ളി​ൽ സി​റ്റി
Monday, October 21, 2024 12:42 AM IST
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്കു ജ​യം. പി​ന്നി​ലാ​യ​ശേ​ഷം തി​രി​ച്ചെ​ത്തി​യ സി​റ്റി, ഇ​ഞ്ചു​റി ടൈം ​ഗോ​ളി​ലൂ​ടെ 2-1നു ​വൂ​ൾ​വ്സി​നെ കീ​ഴ​ട​ക്കി. സ്വ​ന്ത​മാ​ക്കി. മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് 2-1നു ​ബ്രെ​ന്‍റ്ഫോ​ഡി​നെ കീ​ഴ​ട​ക്കി​യ​പ്പോ​ൾ ബേ​ൺ​മ​ത്ത് 2-0നു ​ആ​ഴ്സ​ണ​ലി​നെ അ​ട്ടി​മ​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.