പൂ​​ന: ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ലും ന്യൂ​​സി​​ല​​ൻ​​ഡ് സ്റ്റാ​​ർ ബാ​​റ്റ​​ർ കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ തി​​രി​​ച്ചെ​​ത്തി​​ല്ല. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ഒ​​ന്നാം ടെ​​സ്റ്റി​​ൽ ക​​ളി​​ക്കാ​​തി​​രു​​ന്ന വി​​ല്യം​​സ​​ണ്‍, പൂ​​ന​​യി​​ൽ നാ​​ളെ ആ​​രം​​ഭി​​ക്കു​​ന്ന ര​​ണ്ടാം പോ​​രാ​​ട്ട​​ത്തി​​ലും ഉ​​ണ്ടാ​​കി​​ല്ല.

കി​​വീ​​സ് മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ ഗാ​​രി സ്റ്റെ​​ഡാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യ്ക്കി​​ടെ​​യാ​​ണ് വി​​ല്യം​​സ​​ണി​​നു പ​​രി​​ക്കേ​​റ്റ​​ത്.


മൂ​​ന്നു മ​​ത്സ​​ര പ​​ര​​ന്പ​​ര​​യി​​ൽ ന്യൂ​​സി​​ല​​ൻ​​ഡ് 1-0നു ​​മു​​ന്നി​​ലാ​​ണ്. ബം​​ഗ​​ളൂ​​രു​​വി​​ൽ ന​​ട​​ന്ന ഒ​​ന്നാം ടെ​​സ്റ്റി​​ൽ ന്യൂ​​സി​​ല​​ൻ​​ഡ് എ​​ട്ടു വി​​ക്ക​​റ്റ​​ന് ഇ​​ന്ത്യ​​യെ തോ​​ൽ​​പ്പി​​ച്ചി​​രു​​ന്നു. നീ​​ണ്ട 36 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ന്യൂ​​സി​​ല​​ൻ​​ഡ് ഇ​​ന്ത്യ​​ൻ മ​​ണ്ണി​​ൽ ഒ​​രു ടെ​​സ്റ്റ് ജ​​യി​​ക്കു​​ന്ന​​ത്.