ചെ​​ന്നൈ: മ​​ല​​യാ​​ളി ഹോ​​ക്കി ഇ​​തി​​ഹാ​​സം പി.​​ആ​​ർ. ശ്രീ​​ജേ​​ഷി​​നു പ​​രി​​ശീ​​ല​​ക​​നാ​​യി വി​​ജ​​യ​​ത്തു​​ട​​ക്കം.

2024 ഒ​​ളി​​ന്പി​​ക്സോ​​ടെ ഹോ​​ക്കി​​യി​​ൽ​​നി​​ന്നു പൂ​​ർ​​ണ​​മാ​​യി വി​​ര​​മി​​ച്ച ശ്രീ​​ജേ​​ഷ് തു​​ട​​ർ​​ന്നു പ​​രി​​ശീ​​ല​​കക്കു​​പ്പാ​​യം സ്വീ​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഇ​​ന്ത്യ​​ൻ ജൂ​​ണി​​യ​​ർ ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ക​​നാ​​യു​​ള്ള ആ​​ദ്യമ​​ത്സ​​ര​​ത്തി​​ലാ​​ണ് ശ്രീ​​ജേ​​ഷ് ജ​​യം നേ​​ടി​​യ​​ത്. ജൂ​​ണി​​യ​​ർ സു​​ൽ​​ത്താ​​ൻ ജോ​​ഹ​​ർ ക​​പ്പി​​ൽ ഇ​​ന്ത്യ 4-2നു ​​ജ​​പ്പാ​​നെ തോ​​ൽ​​പ്പി​​ച്ചു.