ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ: ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്തെ​​​​​ത്തി. സ്വ​​​​​ന്തം ആ​​​​​ൻ​​​​​ഫീ​​​​​ൽ​​​​​ഡി​​​​​ൽ ന​​​​​ട​​​​​ന്ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ 2-1നു ​​​​​ചെ​​​​​ൽ​​​​​സി​​​​​യെ തോ​​​​​ൽ​​​​​പ്പി​​​​​ച്ചു.

കു​​​​​ർ​​​​​ട്ടി​​​​​സ് ജോ​​​​​ണ്‍​സ് ആ​​​​​ണു വി​​​​​ജ​​​​​യ ഗോ​​​​​ൾ നേ​​​​​ടി​​​​​യ​​​​​ത്. ജ​​​​​നു​​​​​വ​​​​​രി​​​​​ക്കു​​​​​ശേ​​​​​ഷം ജോ​​​​​ണ്‍​സ് നേ​​​​​ടു​​​​​ന്ന ആ​​​​​ദ്യ ഗോ​​​​​ളാ​​​​​ണി​​ത്. അ​​​​​ർ​​​​​നെ സ്ലോ​​​​​ട്ട് പ​​​​​രി​​​​​ശീ​​​​​ലക​​​​​നാ​​​​​യി സ്ഥാ​​​​​ന​​​​​മേ​​​​​റ്റ​​​​​ശേ​​​​​ഷം 11 ക​​​​​ളി​​​​​യി​​​​​ൽ പ​​​​​ത്തി​​​​​ലും ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ ജ​​​​​യി​​​​​ച്ചു.

വാ​​​​​ശി​​​​​യേ​​​​​റി​​​​​യ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ അ​​​​​തു​​​​​വ​​​​​രെ​​​​​യു​​​​​ള്ള മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ന്‍റെ ഒ​​​​​ഴു​​​​​ക്കി​​​​​നു വി​​​​​പ​​​​​രീ​​​​​ത​​​​​മാ​​​​​യി 29-ാം മി​​​​​നി​​​​​റ്റി​​​​​ൽ മു​​​​​ഹ​​​​​മ്മ​​​​​ദ് സ​​​​​ല​​​​​യു​​​​​ടെ പെ​​​​​നാ​​​​​ൽ​​​​​റ്റി ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളി​​​​​നെ മു​​​​​ന്നി​​​​​ലെ​​​​​ത്തി​​​​​ച്ചു. ഇ​​​​​ട​​​​​വേ​​​​​ള​​​​​യ്ക്കു തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​യ​​​​​തേ നി​​​​​ക്കോ​​​​​ള​​​​​സ് ജാ​​​​​ക്സ​​​​​ണ്‍ (48’) ചെ​​​​​ൽ​​​​​സി​​​​​ക്കു സ​​​​​മ​​​​​നി​​​​​ല ന​​​​​ൽ​​​​​കി. 51-ാം മി​​​​​നി​​​​​റ്റി​​​​​ൽ സ​​​​​ല​​​​​യു​​​​​ടെ ക്രോ​​​​​സി​​​​​ൽ​​​​​നി​​​​​ന്നു ജോ​​​​​ണ്‍​സ് ചെ​​​​​ൽ​​​​​സി​​​​​യു​​​​​ടെ വ​​​​​ല​​​​​കു​​​​​ലു​​​​​ക്കി.


എ​​​​​ട്ടു ക​​​​​ളി​​​​​യി​​​​​ൽ ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളി​​​​​ന് 21 പോ​​​​​യി​​​​​ന്‍റാ​​​​​ണു​​​​​ള്ള​​​​​ത്; ര​​​​​ണ്ടാ​​​​​മ​​​​​തു​​​​​ള്ള മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി​​​​​ക്ക് 20 പോ​​​​​യി​​​​​ന്‍റും.