പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ
Saturday, October 19, 2024 11:59 PM IST
മുംബൈ: എമേർജിംഗ് ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യ എയ്ക്കു ജയം. പാക്കിസ്ഥാനെതിരേ ഏഴ് റൺസിനാണ് ഇന്ത്യ എ ജയം നേടിയത്. സ്കോർ: ഇന്ത്യ എ 20 ഓവറിൽ 183/8. പാക്കിസ്ഥാൻ ഷഹീൻസ് 20 ഓവറിൽ 176/7.