ജം​ഷ​ഡ്പു​ർ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ജം​ഷ​ഡ്പു​ർ എ​ഫ്സി​ക്കു ജ​യം. ജം​ഷ​ഡ്പു​ർ 2-1ന് ​ഹൈ​ദ​ര​ബാ​ദ് എ​ഫ്സി​യെ തോ​ൽ​പ്പി​ച്ചു. ജം​ഷ​ഡ്പു​രി​നാ​യി റെ​യ് ട​ച്ചി​കാ​വ (29’), ജോ​ർ​ദാ​ൻ മു​റെ (44’) എ​ന്നി​വ​ർ ഗോ​ൾ നേ​ടി.

സ​യ് ഗൊ​ഡ്ഡാ​ർ​ഡ് (50’) ആ​ണ് ഹൈ​ദ​രാ​ബാ​ദി​നാ​യി വ​ല​കു​ലു​ക്കി​യ​ത്. ജ​യ​ത്തോ​ടെ ജം​ഷ​ഡ്പു​ർ 12 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. 13 പോയിന്‍റുള്ള ബംഗളൂരു എഫ്സിയാണ് ഒന്നാമത്.