ട്രീ​​സ-​​ഗാ​​യ​​ത്രി പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ
ട്രീ​​സ-​​ഗാ​​യ​​ത്രി പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ
Wednesday, September 25, 2024 1:37 AM IST
മ​​കാ​​വു: മ​​കാ​​വു ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ വ​​നി​​താ ഡ​​ബി​​ൾ​​സി​​ൽ മ​​ല​​യാ​​ളി താ​​രം ട്രീ​​സ ജോ​​ളി​​യും പു​​ല്ലേ​​ല ഗോ​​പി​​ച​​ന്ദി​​ന്‍റെ മ​​ക​​ൾ ഗാ​​യ​​ത്രി​​യും ചേ​​ർ​​ന്നു​​ള്ള സ​​ഖ്യം പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ.

ക​​ണ്ണൂ​​ർ സ്വ​​ദേ​​ശി​​നി​​യാ​​യ ട്രി​​സ​​യും ഗാ​​യ​​ത്രി ഗോ​​പി​​ച​​ന്ദും ജ​​പ്പാ​​ന്‍റെ അ​​കാ​​രി സാ​​തൊ-​​മാ​​യ ത​​ഗു​​ച്ചി കൂ​​ട്ടു​​കെ​​ട്ടി​​നെ​​യാ​​ണ് മൂ​​ന്നു ഗെ​​യിം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. 15-21, 21-16, 21-14 എ​​ന്ന സ്കോ​​റി​​നാ​​യി​​രു​​ന്നു ട്രീ​​സ-​​ഗാ​​യ​​ത്രി സ​​ഖ്യം വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.